ഹാ ....ഒരുപാട് കാലത്തിനു ശേഷം ,ഒരു മൌനത്തിനു വിരാമമിട്ടു ഞാന്‍ ബ്ലോഗില്‍ സജീവമാകാൻ തീരുമാനിച്ചു .തിരിച്ചു വന്നപ്പോ ഒരുപാട് മാറിപ്പോയിരിക്കുന്നു ബൂലോകം ....എല്ലാത്തിനും ഒരു പുതുമ .എല്ലാമായും വേഗത്തിൽ ഇണങ്ങാൻ പറ്റുമായിരിക്കും .മുൻപ് നിങ്ങളെല്ലാവരും നല്കിയ സഹായങ്ങളും പിന്തുണയും ഞാൻ വീണ്ടും പ്രതീക്ഷിച്ചു കൊള്ളുന്നു .....എന്ന് വിശ്വസ്തതയോടെ ഒരു ഓള്‍ഡ് blogger ......
ഒരു പഴയ ബ്ലോഗറുടെ ആശംസകൾ...
മറുപടിഇല്ലാതാക്കൂthnks vinuvettaa
മറുപടിഇല്ലാതാക്കൂവരൂ വരൂ
മറുപടിഇല്ലാതാക്കൂനമുക്ക് തിരിച്ചുവരവ് ഒരു ആഘോഷമാക്കാം.
പോസ്റ്റുകള്‍ പോരട്ടെ!!
ആശംസകൾ മാറട്ടെ ..
മറുപടിഇല്ലാതാക്കൂജീവിതവും വിചാരങ്ങളും ..
All the very best....
മറുപടിഇല്ലാതാക്കൂ